വാഴക്കുളം: പാലക്കാട്ട് റോയി കുര്യാക്കോസ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡീന. മക്കൾ: എയ്മി, എബിൻ. മരുമക്കൾ: ജിതിൻ, അനു.