joy-60

മൂവാറ്റുപുഴ: വാളകം പുല്ലാങ്കുഴിയിൽ ജോയി പി.എം. (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സിബി. മകൻ: ബജോ പി. ജോയി