മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർക്കൻഡറി സ്‌കൂളിൽ എച്ച് എസ്.എസ്.ടി (കെമിസ്ട്രി) തസ്തികയിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്.
നേരിട്ടുള്ള അഭിമുഖത്തിന്റെയും സർക്കാർ നിബന്ധനകളുടെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 12ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷിക്കുക. വിലാസം: പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മൂവാറ്റുപുഴ,​ പിൻ: 686661.