thankamma

മൂവാറ്റുപുഴ: ഐരാപുരം കുറ്റിപ്പിള്ളി കാരിക്കൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.

മക്കൾ: പ്രസന്ന, സതി, ജയരാജൻ. മരുമക്കൾ: ജലജ, പരേതരായ ഉണ്ണി, ദാമോദരൻ.