
കോതമംഗലം: നാടുകാണി പുല്ലോപ്പിള്ളിൽ ജോസഫ് (81) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് നാടുകാണി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി കോട്ടപ്പടി വട്ടക്കാട്ടുകണ്ടത്തിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസ്‌ലിൻ, ജോയി, ജാൻസി. മരുമക്കൾ: ഷിജി, ബിജു. അസാമിലെ ബൊങ്കയ്ഗാവ് രൂപതാ ബിഷപ്പ് മാർ തോമസ് പുല്ലോപ്പിള്ളി സഹോദരനാണ്.