വരാപ്പുഴ: ഒളനാട് മൂലൻ ജോസഫിന്റെ ഭാര്യ തങ്കമ്മ (89)നിര്യാതയായി. മക്കൾ: ജോസ് പോൾ മൂലൻ (ഐ.എസ്.ആർ.ഒ), ജെയ്മോൻ ജോസഫ് മൂലൻ (ബിസിനസ്). മരുമക്കൾ : ഡിക്സി പോൾ (രാജഗിരി ഹോസ്പിറ്റൽ, ആലുവ), ടെസ്സ ജെയ്മോൻ (സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ, കച്ചേരിപ്പടി).