ആലുവ: യു.സി കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ. ഇ. നാരായണൻ നമ്പ്യാർ സ്മാരക എവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഇന്റർ കൊളീജിയറ്റ് പ്രഭാഷണ മത്സരവും (മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളിൽ), പ്രൊഫ. അബ്ദുൽ കരീം ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരവും ഒക്ടോബർ എട്ടിന് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.uccollege.edu.in, 9847812517.