ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് പള്ളിക്ക സേവ്യർ (72) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷേർളി, ഷെറിൻ. മരുമക്കൾ: ബിജു, നിമ്മി.