കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെ ചങ്ങമ്പുഴ കലാവേദി ക്ളാസുകളിലേക്ക് ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ വിദ്യാരംഭം നടക്കും. നൃത്തം, പാട്ട്, ചിത്രരചന, വയലിൻ, ഗിറ്റാർ, ചെണ്ട, ഫ്ളൂട്ട്, കീബോർഡ്, തബല, മൃദംഗം എന്നീ ക്ളാസുകളിൽ പ്രവേശനവും ആരംഭിക്കും. വിവരങ്ങൾക്ക്: 0484 2343791, 8078156791