1

മട്ടാഞ്ചേരി: മൂലംകുഴി ചിറയാത്ത് സി.എം. വിജയരാഘവൻ (78) നിര്യാതനായി. റിട്ട. കോഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ലളിത (റിട്ട. അദ്ധ്യാപിക). മകൾ: ഭവ്യ. മരുമകൻ: പ്രവീൺ (കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ്, ബംഗളൂരു). സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ,