പെരുമ്പാവൂർ: കൂവപ്പടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 11 കെ.വി. ഫീഡറുകളായ പ്ലാങ്കുടി, മയൂരപുരം, അകനാട്, മുടക്കുഴ, ഐമുറി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കൂവപ്പടി സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.