പെരുമ്പാവൂർ: സാൻജോ ആശുപത്രിയിൽ സർജറി ആവശ്യമുള്ള രോഗങ്ങൾക്ക് ഇളവു ചെയ്ത് ചികിത്സ ലഭ്യമാക്കുന്ന മെഗാ സർജറി ക്യാമ്പ് ഒക്ടോബർ ഒന്നു മുതൽ 10 വരെ നടക്കും. വിവരങ്ങൾക്ക് : 9207777405.