പെരുമ്പാവൂർ: ആൽപ്പാറ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തിങ്കളാഴ്ച മുതൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 6.30ന് പൂജവെപ്പ്. വ്യാഴാഴ്ച രാവിലെ 8ന് പൂജയെടുപ്പ്,​ തുടർന്ന് വിദ്യാരംഭം.