1

പള്ളുരുത്തി: മരുന്നുകട ബസ് സ്റ്റോപ്പിനു സമീപം ചായപറമ്പിൽ കാശിനാഥിന്റെ ഭാര്യ ലതിക (56) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: നിർമ്മൽ, നിഖിത. മരുമകൾ: സ്വഹാനി.