സൗത്ത്ചിറ്റൂർ: കോളരിക്കൽ റോഡ് രുക്മിണി മന്ദിർ എ.ടി. രാജേഷിന്റെയും ഗീതയുടെയും മകൻ സിദ്ധാർത്ഥ് (23) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തി കവാടത്തിൽ. സഹോദരൻ: രാഘവ് (അപ്പു).