gireesh-charamam

പറവൂർ: ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വഴികുളങ്ങര വടയപാടത്ത് വീട്ടിൽ വി.സി. ഗിരീഷ് (52) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് തോന്ന്യകാവ് ശ്മശാനത്തിൽ. ചന്ദ്രൻ - ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത (അദ്ധ്യാപിക, പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ, പറവൂർ). മക്കൾ: ഗോകുൽ, ഗൗതം.