കാഞ്ഞിരമറ്റം: കൊരണ്ടിപ്പിള്ളിൽ കെ.പി. മാധവൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് തോട്ടറ സായന്തനം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബിജു, ബിനീഷ്, പരേതനായ ബൈജു. മരുമക്കൾ: സജിനി, ആതിര.