safiya69
സഫിയ

പെരുമ്പാവൂർ: തലശേരി പീടിയേക്കണ്ടി വീട്ടിൽ പരേതനായ ഹാഷിമിന്റെ ഭാര്യ സഫിയ (69) നിര്യാതയായി. പരേതനായ മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ ഭാര്യാ സഹോദരിയാണ്. മക്കൾ: മുഹമ്മദ് ഇംതിയാസ് (ബിസിനസ്), ഷഹനാസ്, മെഹറ. മരുമക്കൾ: മുസ്തഫ കമാൽ (എ.വി.ടി കമ്പനി വാഴക്കുളം), സുബൈർ (ബിസിനസ്), ഷഹന ഇംതിയാസ്.