പറവൂർ: പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിൽ നവരാത്രി ആഘോഷം ഇന്ന് തുടങ്ങും. വൈകിട്ട് 6.30ന് പൂജവയ്പ്പ് . 30ന് രാവിലെ 6.30 ദുർഗാഷ്ടമിപൂജ, ഒക്ടോബ‌ർ ഒന്നിന് രാവിലെ 6.30ന് മഹാനവമിപൂജ, 2ന് രാവിലെ 8ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.