
വാഴക്കുളം: കോതമംഗലം പാവനാത്മാ പ്രോവിൻസ് വാഴക്കുളം മഠാംഗം സിസ്റ്റർ പുൾക്കേറിയ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വാഴക്കുളം കർമ്മലീത്താ മഠം ചാപ്പലിൽ.
സഹോദരങ്ങൾ: മർത്തക്കുട്ടി ജോസഫ്, സിസ്റ്റർ ക്ലമെന്റ് (വിമലാഭവൻ കോതമംഗലം), പരേതരായ കെ.വി. വർഗീസ്, മറിയക്കുട്ടി പോൾ, സിസ്റ്റർ വെർജിൻ, കെ.വി. പോൾ, കെ.വി. ജോസഫ്, ബ്രിജീറ്റ് കുര്യാക്കോസ്, കെ.വി. മാത്യു.