
ആലുവ: അസീസി ലെയ്ൻ പാറയ്‌ക്കൽ വർഗീസ് ജോസഫ് (81, റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസ്സി. മക്കൾ: ദീപ വർഗീസ് (അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, സ്‌പെഷ്യൽ ബിൽഡിംഗ്‌സ് സബ് ഡിവിഷൻ, കോട്ടയം), രൂപ (എൻജിനീയർ). മരുമക്കൾ: ഡോ. ബേബി സ്റ്റീഫൻ (സ്‌കിൻ സ്‌പെഷ്യലിസ്റ്റ്), അശോക് ജോസഫ് (എൻജിനീയർ).