പിറവം: കാക്കനാട്ടിൽ (വെള്ളയ്‌ക്കാട്ട്) കെ.ഐ. ജെയിംസ് (കൊച്ചുകുഞ്ഞ്, 87) നിര്യാതനായി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: രേഖ (യു.എസ്.എ), രഘു. മരുമക്കൾ: ഷാജി (യു.എസ്.എ), സിനു.