തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം ശാഖ 200ന്റെ പോഷക സംഘടനയായ വനിതാ സംഘം ബ്രാഞ്ച് നമ്പർ 503ന്റെ വാർഷിക പൊതുയോഗം നടത്തി. സുധ അഭയകുമാർ (പ്രസിഡന്റ് ), ഷീജ ബാബു (വൈസ് പ്രസിഡന്റ് ), സോനാ ഷിബു (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതിയെ തിരഞ്ഞെടുത്തു.