chinnamma

കുറുപ്പംപടി: മേതല തലപ്പുഞ്ച പനയ്ക്കൽ പരേതനായ പി.സി. പോളിന്റെ ഭാര്യ ചിന്നമ്മ (78 ) നിര്യാതയായി. മൂവാറ്റുപുഴ മുടവൂർ മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിജു, ബീന, ബിജി. മരുമക്കൾ: റിനി, സ്വപ്ന (ഇസ്രയേൽ), ജോയി, അജി (ഏലിയാസ്). സംസ്കാരം ഇന്ന് രാവിലെ 11ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.