savithri-78

പറവൂർ: പെരുമ്പടന്ന കല്ലുച്ചിറ കല്ലുമഠത്തിൽ പരേതനായ ആണ്ടപ്പന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. മക്കൾ: ഷീല, ദിലീപ്, ഷീബ, കണ്ണൻ, ഷിബു. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജിഷ, ജയൻ, സിമി, രശ്മി.