onam
കണ്ണന്തോടത്ത് റോഡ് റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം സിനിമാതാരം മുത്തുമണി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കണ്ണന്തോടത്ത് റോഡ് റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം സിനിമാതാരം മുത്തുമണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശാന്ത, ഷേർലി സോമസുന്ദരം, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയവർ പങ്കെടുത്തു. വിജീഷ് സ്വാഗതവും പ്രേമ പത്മനാഭൻ നന്ദിയും പറഞ്ഞു.