photo

വൈപ്പിൻ: കാളമുക്ക് കണ്ടത്തിപ്പറമ്പിൽ രാജൻ (74) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ബാബു, രവീന്ദ്രൻ, സന്തോഷ്.