
കാസർകോട്: കുറ്റക്കോൽ പാലക്കുടിയിൽ ജോസഫിന്റെയും പെണ്ണമ്മയുടെയും മകൻ ജെയിംസ് (58, മാതാ മെഡിക്കൽസ്, ബേഡകം) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പടിപ്പ് സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ബ്രിജിത്ത് മരിയ (കനറാ ബാങ്ക്, ഉദുമ ബ്രാഞ്ച്), ജോസഫ് കുര്യാസ്.