അങ്കമാലി: തുറവൂർ കാളാർകുഴി മൂഞ്ഞേലി അഗസ്റ്റിന്റെ ഭാര്യ റോസി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് (ഓസ്‌ട്രേലിയ), മാർട്ടിൻ (ജർമ്മനി). മരുമകൾ: ഗ്രീഷ്മ.