1

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത്കോച്ചേരിൽ സ്റ്റാൻലി എബ്രാഹം (77, റിട്ട. ആർമി ) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് ഞാറക്കൽ സെന്റ്.മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനറ്റ് . മക്കൾ: വിനീഷ്, വിജിത. മരുമക്കൾ: ജിഷ, സാജു പീറ്റർ.