lijo-27

തെക്കൻ പറവൂർ: പടിഞ്ഞാറെ പാലത്തിങ്കൽ ജോൺസന്റെ മകൻ ലിജോ ജോൺസൺ (27, എയർ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരൻ) ബാഗ്ലൂരിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. മാതാവ്: ലീലാമ്മ. സഹോദരൻ: ലജിൻ.