devayani-95

ഉദയംപേരൂർ: എസ്.എൻ.ഡി.പി ഹൈസ്‌കൂളിന് സമീപം ആലിങ്കത്തറയിൽ പരേതനായ ചക്രപാണിയുടെ ഭാര്യ ദേവയാനി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. മക്കൾ: ദിനേശൻ, ലോഹിതാക്ഷൻ, സുലോചന, കനക, പ്രസന്ന, ഉഷ, ജിഷ. മരുമക്കൾ: ഗിരിജ, ജമുന, സോമൻ, ബാബു, അനിൽകുമാർ, രാജീവ്, മനോജ്.