charcha

നെടുമ്പാശേരി: ഡയലോഗ് സെന്റർ ചെങ്ങമനാട് ചാപ്ടർ 'വെളിച്ചമാണ് തിരുദൂതർ' പുസ്തക ചർച്ച സംഘടിപ്പിച്ചു. ടി.ബി. അബ്ദുലത്തീഫ് സന്ദേശം നൽകി. ഏരിയാ പ്രസിഡന്റ് കെ.അബ്ദുൽഖാദർ അദ്ധ്യക്ഷനായി. അഡ്വ. സുകുമാർ കുറ്റിപ്പുഴ, റിട്ട.പ്രൊഫ. വേണുഗോപാൽ മേനോൻ, എസ്. ബിജോഷ്, ജോണി തോട്ടുങ്കൽ, സി.ആർ. രാമചന്ദ്രൻ, നിഖിൽ ഡേവീസ്, ശിവൻ പുതുവാശ്ശേരി, ടി.കെ. ഇബ്രാഹിംകുഞ്ഞ്, എം.എ. നൗഷാദ്, റഫീഖ് കുന്നുകര, വി.എം. അലി, ഇ.എം. സുലൈമാൻ, ഹിഷാം കാസിം, ഇ.എച്ച്. താജുദ്ദീൻ, ഖാദർ എളമന, മുഹമ്മദലി ചെങ്ങമനാട് എന്നിവർ സംസാരിച്ചു.