ആലുവ: എൻ.എ.ഡി മണലിമുക്ക് പേരേക്കാട്ടിൽ ആനന്ദൻ (71) നിര്യാതനായി. ഭാര്യ: ജയന്തി. മകൾ: സീമോൾ. മരുമകൻ: ഉണ്ണി.