shamala-charamam-

പറവൂർ: മൂത്തകുന്നം അയ്യംവേലിൽ പരേതനായ രാജന്റെ ഭാര്യ ശ്യാമള (87,​ മൂത്തകുന്നം എസ്.എൻ.എം സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ജയരാജ്, വിജയകുമാരി, വിജയകുമാർ (മുൻ സെക്രട്ടറി എച്ച്.എം.ഡി.പി സഭ, മൂത്തകുന്നം), വിജയശ്രീ. മരുമക്കൾ: പ്രദീപ്കുമാർ, ചന്ദന, മഞ്ജിത്, മനോജ്.