shibha-charamam-

പറവൂർ: തത്തപ്പിള്ളി വയലുപാടം വീട്ടിൽ സുധീഷിന്റെ ഭാര്യ ഷൈബ (53) നിര്യാതയായി. മക്കൾ: സ്വാന്തന, മിഥുൻ, മരുമകൻ: അരുൺ.