abdullakutti-charamam

പറവൂർ: വടക്കേക്കര പട്ടണം പ്ലാച്ചോട്ടിൽ വീട്ടിൽ അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സിജു (ഗോൾഡൻ സ്പൂൺ കാറ്ററിംഗ് ), സജ്‌ന. മരുമകൾ: നെജു.