കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ. ഒന്നും മൂന്നും അഞ്ചും ഏഴും സെമസ്റ്റർ ബി. എഫ്. എ ഒന്നും മൂന്നും സെമസ്റ്ററുകൾ വിവിധ പി. ജി പ്രോഗ്രാമുകൾ, ഒന്നാം സെമസ്റ്റർ ഡിപ്ളോമ പി. ജി ഡിപ്ളോമ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.