പെരുമ്പാവൂർ: കീഴില്ലം പൊട്ടയംകണ്ടത്തിൽ ശശി (52) നിര്യാതനായി. ഭാര്യ: അജിത (കുഞ്ചാട്ടുകര തൊഴുത്തുങ്കൽ പറമ്പിൽ കുടുംബാംഗം). മക്കൾ: അശ്വിൻ, അശ്വിനി.