dayanandan

ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം നടുവിലെപറമ്പിൽ ദയാനന്ദൻ (79) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സിന്ധു, സിനി. മരുമക്കൾ: ബാബു, മോഹനൻ.