മുളന്തുരുത്തി: എസ്.എൻ.ഡി.പി യോഗം ഗുരുധർമ്മ ഗ്രാമം മുളന്തുരുത്തി ശാഖയുടെ പോഷക സംഘടനയായ വനിതാ സംഘം നേതൃത്വം നൽകുന്ന ശ്രീനാരായണ കലാകേന്ദ്രത്തിന് നാളെ രാവിലെ 10ന് തുടക്കമാകും. നൃത്ത സംഗീത വാദ്യകലകൾ ശാസ്ത്രീയ നൃത്ത പഠന ക്ലാസുകൾ എന്നിവയും കലാകേന്ദ്രത്തിൽ അഭ്യസിപ്പിക്കും. വിശദവിവരങ്ങൾക്ക്: 9645733732, 9496078945.