ചോറ്റാനിക്കര: കീച്ചേരി സർവീസ് സഹകരണബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ സാജൻ എടമ്പാടം, ബിനു പുത്തേത്തുമ്യാലിൽ, എൻ. വേണു,​ കെ.പി,​ മുകുന്ദൻ, കെ.എ. നൗഷാദ്, കെ.ജെ. തങ്കച്ചൻ, സജി കരുണാകരൻ, റംലത്ത് നിയാസ്, രാഖി വിനു,​ മിനി സാബു, ബിനു ചാക്കോ, അഡ്വ. ടി.കെ. അഭിറാം, ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ എന്നിവർ പ്രസംഗിച്ചു.