kunjappan62

വൈപ്പിൻ: മാലിപ്പുറം കണ്ണങ്കേരി കുഞ്ഞപ്പൻ ( 62) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 9 ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: വിലാസിനി. മക്കൾ: മായ, വിഷ്ണു.