thomas62

മൂവാറ്റുപുഴ: മുളവൂർ പുത്തേത്ത് പി.വി. തോമസ് (ബോസ് - 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൾ: ബിൽറ്റ തോമസ്.