ആലങ്ങാട്: പുതിയറോഡ് കല്ലുങ്കൽ വീട്ടിൽ കെ.ജെ. ടോമി (68)നിര്യാതനായി. ഭാര്യ ലിസി. മക്കൾ: വിബിൻ ടോമി, മിഥുൻ ടോമി. മരുമകൾ: ആൻസി വിബിൻ.