
ഫെഡറൽ അപ്പീൽ കോടതി വിധിയ്‌ക്ക് പിന്നാലെ രോഷാകുലനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഏർപ്പെടുത്തിയ താരിഫുകളില്ലെങ്കിൽ അമേരിക്ക പൂർണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നികുതികളിലൂടെ സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളില്ലെങ്കിൽ നമ്മുടെ രാജ്യം പൂർണമായും നശിക്കും.