
ഇസ്രയേലിന് ആയുധം നൽകാൻ വിസമ്മതിച്ച് ബ്രിട്ടണും ഫ്രാൻസും. തുടർന്നാണ് സേനയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന മെർക്കാവ ടാങ്ക് ഇസ്രയേൽ നിർമ്മിച്ചത്. ടാങ്ക് നിർമ്മാണം കൂട്ടാൻ ഒരുങ്ങുക ആണ് ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസിലെ മെർക്കാവ ഉൾപ്പെടെ വിവിധ ടാങ്കുകളും കവചിത വാഹനങ്ങളും കൂടുതലായി നിർമ്മിക്കാനാണു പദ്ധതി.