
ജി.എസ്.ടി പരിഷ്‌കരണ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ, പരിഷ്‌കരണം സാധാരണ ജനങ്ങളെയും സംസ്ഥാന സർക്കാരുകളെയും എങ്ങനെയാവും ബാധിക്കുക എന്നതിനെക്കുറിച്ച് ദിവസങ്ങളായി രാജ്യമാകെ ചർച്ച ചെയ്യുകയാണ്. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകൾ ഉണ്ടായിരുന്നത് അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും