
പാകിസ്ഥാൻ, ചൈന അതിർത്തികളിലെ വ്യോമ പ്രതിരോധ ശൃംഖല ശക്തമാക്കുന്നതിനായി ആറ് റെജിമെന്റ് 'അനന്ത് ശാസ്ത്ര" മിസൈൽ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള 30,000കോടി രൂപ ടെൻഡർ ബി.ഇ.എല്ലിന് നൽകി സേന. ക്വിക്ക് റിയാക്ഷൻ സർഫസ് ടു എയർ മിസൈൽ എന്ന അനന്ത് ശാസ്ത്ര ഡി.ആർ.ഡി.ഒ തദ്ദേശീയമായ വികസിപ്പിച്ചതാണ്.