su57

പ്രതിരോധമേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തിക്കൊണ്ട് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ എസ്.യു 57 യുദ്ധവിമാനം നിർമ്മിക്കാൻ ഒരുങ്ങുകയാണ് രാജ്യം. പാകിസ്ഥാനെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ ആവനാഴിയിലെ ഏറ്റവും പ്രധാന ആയുധമാകും എസ്.യു 57 എന്നതിൽ തർക്കമില്ല. പാകിസ്ഥാന്റെ കൈവശമുള്ള ചൈനീസ് യുദ്ധ വിമാനങ്ങൾക്കുള്ള മറുപടിയാകാൻ എസ്.യു 57ന് സാധിക്കും.